Wednesday, 7 October 2020

ഞാൻ നിന്നെ കുറിച്ച് ചിന്തിക്കുമ്പോഴാണ് ദൈവം പൂക്കളെ വിരിയാൻ അനുവദിക്കുന്നത്.
നാം നടന്ന വഴികളിലൊക്കെ അനന്തമായി കിടക്കുന്ന പൂക്കാലം നീ കാണുന്നില്ലേ?

No comments:

Post a Comment